നല്ല 'നിലവാരം'; ഗുരുവിനേയും പെരിയാറേയും ഒഴിവാക്കി അവതരിപ്പിച്ച ​​പ്ലോട്ടുകളെ ട്രോളി​​ നെറ്റിസൺസ്

റിപ്പബ്ലിക്​ ദിനത്തിൽ അവതരിപ്പിച്ച നിശ്​ചലദൃശ്യങ്ങളെ ട്രോളി നെറ്റിസൺസ്​.നേരത്തേ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കിയെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെയെല്ലാം ടാബ്ലോകൾ ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടിരുന്നു. നിലവാരമില്ല എന്നായിരുന്നു ഒഴിവാക്കാൻ പറഞ്ഞ കാരണം. എന്നാല്‍ കേന്ദ്രം അംഗീകരിച്ച നിലവാരത്തോടെ പരേഡിലെത്തിയ സംസ്ഥാനങ്ങളുടെ ടാബ്ലോകളാണ്​ ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്​. ഇതേകുറിച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്​.











Tags:    
News Summary - Good ‘quality’; ṣTrolls againest Republic Day Tableaux

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.