വധു വിഷമിച്ചിരിക്കുമ്പോൾ നിർത്താതെ രസഗുള കഴിക്കുന്ന വരന്‍; വൈറലായി വിഡിയോ

വിവാഹ വിഡിയോകൾ വൈറലാകുന്ന കാലമാണിത്. ഫോട്ടോഷൂട്ടും ഡാൻസുമായി വധുവരൻമാർ വിവാഹ വേദി കൈയ്യിലെക്കുന്ന കാഴ്ചകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാറുമുണ്ട്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വധു വിഷമിച്ചിരിക്കുമ്പോൾ അടുത്തിരുന്ന വരൻ നിർത്താതെ രസഗുള കഴിക്കുന്ന വിഡിയോ സോഷ്യൽ മീഡയയിൽ വൈറലായിരിക്കുകയാണ്. ഈ വിഡിയോക്ക് നിരവധി ട്രോളുകളും കമന്‍റുകളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.



Tags:    
News Summary - Groom Eats Rasgullas Non-Stop on Stage As Bride Sits Frustratedly. Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.