ജർമൻ ഓപൺ: ഇന്ത്യക്ക് കൂട്ടത്തോൽവി

മു​ൽ​ഹെ​യിം: ജ​ർ​മ​ൻ ഓ​പ​ൺ സൂ​പ്പ​ർ 300 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ മ​ത്സ​രി​ച്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. പു​രു​ഷ സിം​ഗ്ൾ​സി​ൽ ല​ക്ഷ്യ​സെ​ൻ ഫ്രാ​ൻ​സി​ന്റെ ക്രി​സ്റ്റോ പോ​പോ​വി​നോ​ടും (19-21, 16-21) ത​സ്നീം മി​ർ താ​യ്‍ല​ൻ​ഡി​ന്റെ പോ​ൺ​പാ​വീ ചൊ​ചു​വോ​ങ്ങി​നോ​ടും (8-21, 10-21) മി​ഥു​ൻ മ​ഞ്ജു​നാ​ഥ് സിം​ഗ​പ്പൂ​രി​ന്റെ ലോ ​കീ​ൻ യൂ​വി​നോ​ടും (8-21, 21-19, 11-21) വ​നി​ത സിം​ഗ്ൾ​സി​ൽ മാ​ള​വി​ക ബ​ൻ​സോ​ദ് ചൈ​ന​യു​ടെ വാ​ങ് ഷീ ​യി​നോ​ടും (13-21, 14-21) മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ അ​ശ്വി​നി പൊ​ന്ന​പ്പ-​സു​മീ​ത് റെ​ഡ്ഡി സ​ഖ്യം സ്കോ​ട് ല​ൻ​ഡി​ന്റെ ജൂ​ലീ മ​ഫേ​ഴ്സ​ൻ-​ആ​ഡം ഹാ​ൾ ജോ​ടി​യോ​ടു​മാ​ണ് (10-21, 12-21) തോ​റ്റ​ത്.

Tags:    
News Summary - BWF German Open 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.