ഒഡൻസ്: ഡെൻമാർക് ഒാപണിൽ ഇന്ത്യൻ പോരാട്ടം രണ്ടാം റൗണ്ടിൽ അവസാനിച്ചു. അഞ്ചാം സീഡും മുൻ ചാമ്പ്യനുമായ കെ. ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ പുറത്തായി.
രണ്ടാം സീഡ് തായ്പെയുടെ ചോ ടിൻ ചെന്നിനോട് മൂന്ന് ഗെയിം നീണ്ട മത്സരത്തിലായിരുന്നു തോൽവി. ആദ്യ സെറ്റ് ജയിച്ച ശേഷമായിരുന്നു ശ്രീകാന്തിെൻറ പുറത്താവൽ. സ്കോർ: 20-22, 21-13, 21-16.ലക്ഷ്യ സെൻ രണ്ടാം റൗണ്ടിലും, സുഭാങ്കർ ഡേ, അജയ് ജയറാം എന്നിവർ ആദ്യ റൗണ്ടിലും മടങ്ങി.
വനിതാ സിംഗ്ൾസ് ഫൈനലിൽ കരോലിന മരിനും നൊസോമി ഒകുഹരയും ഏറ്റുമുട്ടും. പുരുഷ ഫൈനലിൽ ഡെൻമാർകിെൻറ റാസ്മസ് ഗെംകെ-ആന്ദ്രെ അേൻറാസെൻ എന്നിവർ തമ്മിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.