സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം വീ​ണ്ടും ഒ​ന്നാം റാ​ങ്കി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യി​രാ​ജ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ലോ​ക ടെ​ന്നി​സ് പു​രു​ഷ ഡ​ബ്ൾ​സ് ഒ​ന്നാം റാ​ങ്കി​ൽ തി​രി​ച്ചെ​ത്തി. താ​യ്‍ല​ൻ​ഡ് ഓ​പ​ണി​ലെ കി​രീ​ട​നേ​ട്ട​മാ​ണ് സൂ​പ്പ​ർ ജോ​ഡി​ക്ക് ഗു​ണ​മാ​യ​ത്.

നേ​ര​ത്തേ, ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്ന ഇ​വ​ർ സ​മീ​പ​കാ​ല​ത്തെ മോ​ശം​പ്ര​ക​ട​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മൂ​ന്നാം റാ​ങ്കി​ലേ​ക്ക് വീ​ണി​രു​ന്നു. മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​യാ​ണ് (9) പു​രു​ഷ സിം​ഗ്ൾ​സി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക ഇ​ന്ത്യ​ൻ താ​രം. 

Tags:    
News Summary - Satwiksairaj Rankireddy-Chirag Shetty reclaim No. 1 spot in the BWF rankings following Thailand Open title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.