Representational Image

തായ്‍ലൻഡ് ഓപൺ: സിന്ധു സെമിയിൽ

ബാങ്കോക്ക്: തായ്‍ലൻഡ് ഓപൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധു സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ അകാനെ യമാഗുചിയെ 21-15, 20-22, 21-13 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ യു ഫെയ് ആകും സിന്ധുവിന്റെ എതിരാളി. 

Tags:    
News Summary - Thailand Open: Sindhu enters semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.