സിഡ്നി: സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ ആരവമടങ്ങുംമുമ്പെ ഇന്ത്യക്ക് ട്വന്റി20 ലോകകപ്പിൽ വ്യാഴാഴ്ച രണ്ടാം അങ്കം. താരതമ്യേന ദുർബലരായ നെതർലൻഡ്സാണ് എതിരാളികൾ. ഡച്ച് ടീം ആദ്യ കളിയിൽ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് രണ്ടിൽ റൺറേറ്റ് അടിസ്ഥാനത്തിൽ ബംഗ്ലാദേശാണ് ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.