ആസ്​ട്രേലിയൻ പ്രധാനമന്ത്രിയെ വിമർശിച്ച്​ മൈക്കല്‍ സ്ലാട്ടര്‍

സി​ഡ്‌​നി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള​വ​രെ വി​ല​ക്കി​യ ആ​സ്‌​ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്‌​കോ​ട്ട് മോ​റി​സ​ണി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍ശ​ന​വു​മാ​യി ക​മ​ൻ​റേ​റ്റ​ര്‍ മൈ​ക്ക​ല്‍ സ്ലാ​ട്ട​ര്‍. മോ​റി​സ​ണ്‍ സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ ക​യ​റി ഇ​ന്ത്യ​യി​ലെ​ത്ത​ണ​മെ​ന്നും പ്ര​തി​സ​ന്ധി നേ​രി​ട്ട് ക​ണ്ട് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 'ഇ​ന്ത്യ​യി​ലു​ള്ള ഓ​രോ ആ​സ്ട്രേ​ലി​യ​ക്കാ​ര​‍െൻറ​യും ഭ​യം നി​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക​ണം.

നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജെ​റ്റ് എ​ടു​ത്ത് ഇ​വി​ടേ​ക്ക് വ​രൂ, തെ​രു​വു​ക​ളി​ലെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​ണൂ', -സ്ലാ​ട്ട​ര്‍ ട്വീ​റ്റ് ചെ​യ്തു. ആ​സ്ട്രേ​ലി​യ​ന്‍ സ​ര്‍ക്കാ​റി‍െൻറ നി​യ​മം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ്ലാ​ട്ട​ര്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.