ജീവിതത്തിലെ പുതിയ മാലാഖ; മകളുടെ ചിത്രം പങ്കുവെച്ച് റോബിൻ ഉത്തപ്പ

മുംബൈ: മകളുടെ ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. ഫേസ്ബുക്കിലൂടെയാണ് ഉത്തപ്പ മകളുടെ ചിത്രം പങ്കുവെച്ചത്. നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ പുതിയ മാലാഖയെ പരിചയപ്പെടുത്തുകയാണെന്ന് റോബിൻ ഉത്തപ്പ ഫേസ്ബുക്കിൽ കുറിച്ചു. ട്രിനിറ്റി തേയയെന്നാണ് രോഹിത്തിന്റെ മകളുടെ പേര്.


Full View

നീ ലോകത്തേക്ക് വരാൻ ഞങ്ങളെ തെരഞ്ഞെടുത്തതിന് ഞങ്ങൾ നന്ദിയുള്ളവരാണ്. നിന്റെ അച്ഛനും അമ്മയും സഹോദരനുമാവാൻ കഴിഞ്ഞത് ഞങ്ങളെ സംബന്ധിച്ചടുത്തോളം ഭാഗ്യമാണെന്നും ഉത്തപ്പ ഫേസ്ബുക്കിൽ കുറിച്ചു. 

Tags:    
News Summary - New Angel in Life; Robin Uthappa shared a picture of his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.