രണ്ടാം ട്വന്റി 20: ഇന്ത്യക്ക് ബാറ്റിങ്; സഞ്ജു ടീമിൽ

ഡബ്ലിൻ: ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു. ഋതുരാജ് ഗെയ്ക്‌വാദിന് പകരമാണ് ടീമിലെത്തിയത്. സ്പിന്നർ രവി ബിഷ്‌ണോയിയും ടീമിൽ ഇടം നേടി.

ടീം: അയർലൻഡ്: ആൻഡ്രൂ ബാൽബിർനി, ഗാരെത് ഡെലാനി, ഹാരി ടെക്റ്റർ, ലോർക്കാൻ ടക്കർ, ജോർജ് ഡോക്‌റെൽ, മാർക് അഡയർ, ആന്റി മക്‌ബ്രൈൻ, ക്രെയ്‌ഗ്‌ യങ്ങ്, ജോഷ്വ ലിറ്റിൽ. കൊണർ ഒൽഫേർട്.

ഇന്ത്യ: സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയി, ഉമ്രാൻ മാലിക്.

Tags:    
News Summary - Second Twenty20: Batting for India; Sanju in the team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.