നേപിയർ: ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ആദ്യ കളി മഴ മൂലം ഉപേക്ഷിച്ചതിനുശേഷം രണ്ടാം മത്സരത്തിൽ ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര 2-0ത്തിന് കരസ്ഥമാക്കാം. പരമ്പര സമനിലയിലാക്കാനാവും കിവീസിന്റെ ശ്രമം. മലയാളി താരം സഞ്ജു സാംസണും അതിവേഗ ബൗളർ ഉംറാൻ മാലികുമടക്കമുള്ളവർക്ക് ഇന്ത്യ അവസരം നൽകാൻ സാധ്യതയുണ്ട്. ശുഭ്മൻ ഗിൽ, ഹർഷൽ പട്ടേൽ എന്നിവരും അവസരം കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.