സിംബാബ്‌വെ പരമ്പര: ലക്ഷ്മൺ ഇന്ത്യൻ ടീം കോച്ച്

ന്യൂഡൽഹി: ജൂലൈയിൽ സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ ടീമിനെ വി.വി.എസ് ലക്ഷ്മൺ പരിശീലിപ്പിക്കും. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായെത്തുന്ന ഗൗതം ഗംഭീർ അതുകഴിഞ്ഞ് നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിലാകും ചുമതലയേറ്റെടുക്കുക.

ജൂലൈ ആറിനാണ് സിംബാബ്‌വെയിൽ നടക്കുന്ന അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി. ടീമിനെ അടുത്ത ദിവസം പ്രഖ്യാപിച്ചേക്കും.

Tags:    
News Summary - Zimbabwe Series: Laxman is the Indian Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.