സ്​പെയി​നിന്​​ തിരിച്ചടി; ബുസ്​ക്കറ്റ്​സിന്​ കോവിഡ്

മ​ഡ്രി​ഡ്: യൂ​റോ ക​പ്പി​നൊ​രു​ങ്ങു​ന്ന സ്പാ​നി​ഷ് പ​ട​ക്ക്​ വ​ൻ തി​രി​ച്ച​ടി. കോ​ച്ച്​ ലൂ​യി​സ്​ എ​ൻ​റി​ക്വെ​യു​ടെ ഗെ​യിം​പ്ലാ​നി​ലെ പ്ര​ധാ​ന താ​ര​മാ​യ സെ​ർ​ജി​യോ ബു​സ്​​ക്ക​റ്റ്​​സി​ന്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് താ​ര​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ടൂ​ര്‍ണ​മെൻറി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ള്‍ താ​ര​ത്തി​ന് ന​ഷ്​​ട​മാ​വും. പ​ത്തു ദി​വ​സ​മെ​ങ്കി​ലും ബു​സ്​​ക്ക​റ്റ്​​സി​ന്​​ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം.

താ​ര​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള മ​റ്റു​ള്ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 14ന് ​സ്വീ​ഡ​നെ​തി​രെ​യും 19ന്​ ​പോ​ള​ണ്ടി​നെ​തി​രേ​യു​മാ​ണ്​ സ്​​പെ​യ്​​നി​‍െൻറ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ. വെ​ള്ളി​യാ​ഴ്ച പോ​ര്‍ച്ചു​ഗ​ലി​നെ​തി​രേ ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ബു​സ്‌​ക്വെ​റ്റ്‌​സ് ക​ളി​ച്ചി​രു​ന്നു.

Tags:    
News Summary - Spain Captain Sergio Busquets Tests Positive For COVID-19, Leaves Training Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.