സ്റ്റാ​ർ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ അ​ൽ സ​ദ്ദി​ന്റെ ഗോ​ൾ നേ​ടി​യ

അ​​ക്രം അ​ഫീ​ഫി​യു​ടെ​യും സ​ഹ​താ​ര​ത്തി​ന്റെ​യും ആ​ഹ്ലാ​ദം

സ്റ്റാ​ർ​സ് ലീ​ഗ്; അ​ൽ സ​ദ്ദി​ന് ര​ണ്ടാം ജ​യം

ദോ​ഹ: ഖ​ത്ത​ർ എ​ക്സ്​​പോ സ്റ്റാ​ർ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ ക​രു​ത്ത​രാ​യ അ​ൽ സ​ദ്ദി​ന് വി​ജ​യം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലീ​ഗി​ലെ ത​ങ്ങ​ളു​ടെ അ​ങ്ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ൽ സ​ദ്ദ് സീ​സ​ണി​ലെ ര​ണ്ടാം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ അ​ഹ്‍ലി​യെ 4-2ന് ​തോ​ൽ​പി​ച്ചു.

അ​മി​ൻ ഹ​സ്ബാ​വി, അ​ക്രം അ​ഫീ​ഫി, യൂ​സു​ഫ് അ​ബ്ദു​റ​സാ​ഖ്, ഗോ​ൺ​സാ​ലോ പ്ലാ​റ്റ എ​ന്നി​വ​ർ അ​ൽ സ​ദ്ദി​നാ​യി സ്കോ​ർ ചെ​യ്തു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ൽ ഗ​റാ​ഫ 2-0ത്തി​ന് അ​ൽ മ​ർ​ഖി​യ​യെ തോ​ൽ​പി​ച്ചു.

Tags:    
News Summary - Stars League-Second win for Al Sadd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.