ലിഗ്‌​ന

മ​ത്സ​രി​ച്ച മൂ​ന്നി​ന​ങ്ങ​ളി​ലും റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം നേ​ടി ലി​ഗ്‌​ന

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന 51ാമ​ത് ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് മീ​റ്റി​ലെ താ​ര​മാ​യി ലി​ഗ്‌​ന. മ​ത്സ​രി​ച്ച മൂ​ന്നി​ന​ങ്ങ​ളി​ലും റെ​ക്കോ​ഡ് നേ​ട്ട​ത്തോ​ടെ സ്വ​ർ​ണം നേ​ടി​യാ​ണ് ലി​ഗ്‌​ന മീ​റ്റി​ലെ താ​ര​മാ​യി മാ​റി​യ​ത്. ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​ണ്ട​ർ 20 വ​നി​ത വി​ഭാ​ഗ​ത്തി​ൽ 200 മീ​റ്റ​ർ, 400 മീ​റ്റ​ർ, 4 x 400 മീ​റ്റ​ർ റി​ലേ എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലാ​ണ് പു​തി​യ റെ​ക്കോ​ഡ് സ്ഥാ​പി​ച്ച​ത്. 2019ൽ ​ന​ട​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ 800 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്. ന​ദീ​ഷ് ചാ​ക്കോ ആ​ണ് പ​രി​ശീ​ല​ക​ൻ. താ​നൂ​ർ സ്വ​ദേ​ശി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ ല​ത്തീ​ഫിെൻറ​യും ഷെ​രീ​ഫ​യു​ടെ​യും മ​ക​ളാ​ണ്.

Tags:    
News Summary - Malappuram District Athletic Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.