പാരിസ് ഒളിമ്പിക്സ്: ഇറാഖ് താരം മരുന്നടിക്ക് പിടിയിലായി

പാ​രി​സ്: ഒ​ളി​മ്പി​ക്സി​നെ​ത്തി​യ ഇ​റാ​ഖി​ന്റെ പു​രു​ഷ ജൂ​ഡോ താ​രം ഉ​ത്തേ​ജ​ക മ​രു​ന്ന​ടി​ച്ച​തി​ന് പി​ടി​യി​ൽ. ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്സി​നെ​ത്തി​യ സ​ജ്ജാ​ദ് സെ​ഹെ​നാ​ണ് മ​രു​ന്ന​ടി​ക്ക് പി​ടി​യി​ലാ​യ​ത്.

അ​നാ​ബോ​ളി​ക് സ്റ്റി​യ​റോ​യ്ഡു​ക​ളാ​യ മെ​റ്റാ​ൻ​ഡി​യ​നോ​ൺ, ബോ​ൾ​ഡി​നോ​ൺ എ​ന്നി​വ​യു​ടെ അം​ശം ക​ണ്ടെ​ത്തി. പു​രു​ഷ​ന്മാ​രു​ടെ 81 കി​ലോ വി​ഭാ​ഗ​ത്തി​ൽ ചൊ​വ്വാ​ഴ്ച മ​ത്സ​രി​ക്കാ​നി​രി​ക്കെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​​ദ്ദേ​ഹ​ത്തെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​താ​യി ഐ.​ഒ.​എ അ​റി​യി​ച്ചു.

Tags:    
News Summary - Paris Olympics: First positive doping test is Iraqi judoka for anabolic steroids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-26 01:36 GMT