ബ​ൽ​രാ​ജ് പ​ൻ​വാ​ർ 

തു​ഴ​ച്ചി​ൽ: ബ​ൽ​രാ​ജ് ഇ​ന്ന് വീ​ണ്ടും

പാ​രി​സ്: തു​ഴ​ച്ചി​ലി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റി​യ ബ​ൽ​രാ​ജ് പ​ൻ​വാ​റി​ന് പു​രു​ഷ സിം​ഗി​ൾ സ്ക​ൾ​സി​ൽ നേ​രി​ട്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. 7:07.11 മി​നി​റ്റി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി ബ​ൽ​രാ​ജ്. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്കാ​ണ് ക്വാ​ർ​ട്ട​ർ. ഇ​ന്ന് റി​പീ​ഷേ​ജ​സ് റൗ​ണ്ടി​ൽ ബ​ൽ​രാ​ജ് വീ​ണ്ടും ഇ​റ​ങ്ങും. ഇ​തി​ൽ മു​ന്നേ​റാ​നാ​യാ​ൽ ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ‍യു​ണ്ട്.

Tags:    
News Summary - Rowing: Balraj again today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.