ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഷോട്ട്പുട്ട് താരം മൻപ്രീ ത് കൗറിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നാലുവർഷ വിലക്ക്. ഏഷ്യൻ ചാമ്പ്യനായ കൗർ 2017ൽ നടത്തിയ നാലു ടെസ്റ്റുകളിൽ പരാജയപ്പെട്ടു.
സസ്പെൻഷൻ കാലയളവ് 2017 ജൂലൈ 20 മുതലാണ് കണക്കാക്കുക. ഇതിനാൽ സാമ്പിളുകൾ ശേഖരിച്ചതിനു ശേഷം വിജയിച്ച 2017 ഏഷ്യൻ ചാമ്പ്യൻഷിപ് സ്വർണ മെഡലും ദേശീയ റെക്കോഡ് നേട്ടവും കൗറിന് നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.