ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ്: ശ്രീകാന്ത് ഫൈനലില്‍

മലാങ്: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഗോള്‍ഡ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരവും ഒന്നാം സീഡുമായ കെ. ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചു. ഇന്തോനേഷ്യന്‍താരമായ ജിന്‍ടിങ് അന്തോണിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-13, 21-19) തോല്‍പിച്ചാണ് ഫൈനലിലത്തെിയത്. 1.20 ലക്ഷം ഡോളറാണ് സമ്മാനത്തുക. കഴിഞ്ഞ ആറു ടൂര്‍ണമെന്‍റുകളില്‍ അഞ്ചിലും ശ്രീകാന്ത് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.