ചെങ്സോ: ചൈന ഒാപൺ സിംഗ്ൾസിൽ ഇന്തോനേഷ്യയുടെ ആൻറണി സിൻസുക ജിൻറിങ്, സ്പെയിനിെൻറ കരോലിന മാരിൻ എന്നിവർ ജേതാക്കൾ. കെേൻറാ മൊമോട്ടയെ 23-21, 21-19 സ്കോറിന് തോൽപിച്ചാണ് 13ാം റാങ്കുകാരൻ സിൻസുക ജിൻറിങ് ചാമ്പ്യനായത്. വിക്ടർ അക്സെൽസൺ, ആറും അഞ്ചും സ്ഥാനക്കാരായ ചെങ് ലോങ്, ചോ തിൻ ചെൻ എന്നിവരെ തോൽപിച്ചാണ് സിൻസുക ജിൻറിങ് ഫൈനലിലേക്ക് കുതിച്ചത്. വനിതകളിൽ ഒളിമ്പിക്സ് സ്വർണമെഡൽ താരം സ്പെയിനിെൻറ കരോലിന മാരിൻ നാട്ടുകാരിയായ ചെൻ യൂഫെയെ തോൽപിച്ച് കിരീടം ചൂടി. സ്കോർ: 21-18, 21-13.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.