കൊവോലൂൺ: ഹോേങ്കാങ് ഒാപണിൽ ഇന്ത്യൻ താരങ്ങൾ ജയത്തോടെ രണ്ടാം റൗണ്ടിൽ. സിംഗ്ൾസി ൽ കശ്യപ് ചൈനീസ് തായ്പേയ് താരം സു ജെൻ ഹോയെ തോൽപിച്ചു. സ്കോർ: 21-7, 12-21, 21-18.
ഇന്തോനേഷ്യയുടെ ആൻറണി സിൻസുകയാണ് കശ്യപിെൻറ അടുത്ത എതിരാളി. മിക്സ്ഡ് ഡബ്ൾസിൽ സെയ്രാജ് രാൻകിർ റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ചൈനീസ് തായ്പേയ് ജോടികളായ ചിൻ ലിൻ- ലീ ചിയ സഖ്യത്തെ 21-16, 19-21, 21-14 സ്കോറുകൾക്കാണ് ഇന്ത്യൻ താരങ്ങൾ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.