ഫ്ര​ഞ്ച്​ ഒാ​പ​ൺ സൂ​പ്പ​ർ സീ​രീ​സ്​ ശ്രീ​കാ​ന്തിന്​

പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ൺ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​വും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​​​െൻറ സ്വ​പ്​​ന​ക്കു​തി​പ്പ്. ഇ​തോ​ടെ സീ​സ​ണി​ലെ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​നേ​ട്ടം നാ​ലാ​യി. ഫൈ​ന​ലി​ൽ ജ​പ്പാ​​​െൻറ ക​​െൻറ നി​ഷി​മോ​ടോ​യെ നേ​രി​ട്ടു​ള്ള ഗെ​യി​​മി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ ശ്രീ​കാ​ന്തി​​​െൻറ ​ൈ​ജ​ത്ര​യാ​ത്ര. ഇ​ന്തോ​നേ​ഷ്യ​ൻ സൂ​പ്പ​ർ സീ​രീ​സ്​ (ജൂ​ൺ18), ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ (ജൂ​ൺ 25), ഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ (ഒ​ക്​​ടോ​ബ​ർ 22) എ​ന്നി​വ​ക്കു പി​ന്നാ​ലെ​യാ​ണ്​ സീ​സ​ണി​ലെ നാ​ലാം സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​മ​ണി​ഞ്ഞ​ത്. 

​ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ എ​ട്ടാം സീ​ഡ്​ താ​ര​മാ​യി​റ​ങ്ങി​യ ശ്രീ​കാ​ന്ത്​ ജാ​പ്പ​നീ​സ്​ താ​ര​ത്തെ അ​നാ​യാ​സം കീ​ഴ​ട​ക്കി. സ്​​കോ​ർ: 21-14, 21-13. ആ​ദ്യ ഗെ​യിം മു​ത​ൽ തു​ട​ക്കം മു​ത​ൽ ലീ​ഡ്​ നേ​ടി​യാ​യി​രു​ന്നു ശ്രീ​കാ​ന്തി​​​െൻറ ഫി​നി​ഷി​ങ്. 
ഒ​രു ക​ല​ണ്ട​ർ​വ​ർ​ഷ​ത്തി​ൽ നാ​ല്​ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​മ​ണി​യു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ട​വും ​ഇ​ന്ത്യ​ൻ താ​ര​ത്തി​ന്​ സ്വ​ന്ത​മാ​യി. ക​രി​റ​യി​ലെ ആ​റാം സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ടം കൂ​ടി​യാ​ണി​ത്.

Tags:    
News Summary - Kidambi Srikanth won French Open SS Final- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.