പാരിസ്: സ്വിറ്റ്സർലൻഡിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ജേതാവായശേഷം കളിച്ച നാലാം ടൂ ർണമെൻറിലും പി.വി. സിന്ധു സെമി കാണാതെ പുറത്ത്. അതേസമയം, പുരുഷ വിഭാഗം ഡബ്ൾസിൽ അട്ടിമറി തുടരുന്ന ഇന്ത്യയുടെ സാത്വിക്സായ്രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിഫൈനൽ ബെർത്ത് സ്വന്തമാക്കി.
ക്വാർട്ടറിൽ തായ്വാെൻറ തായ് സു യിങ്ങാണ് അഞ്ചാം സീഡായ സിന്ധുവിനെ കീഴടക്കിയത്. സ്കോർ: 16-21, 26-24, 17-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.