ബാേങ്കാക്: ഇന്ത്യയുടെ പി.വി. സിന്ധു തായ്ലൻഡ് ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തി. 23-21, 16-21, 21-9ന് ഇന്തോനേഷ്യയുടെ ജ്യോർജിയ മരിസ്കയെയാണ് ലോക മൂന്നാം നമ്പർ താരമായ സിന്ധു സെമിയിൽ തോൽപിച്ചത്.
ഫൈനലിൽ ലോക ഒമ്പതാം നമ്പർ ജപ്പാെൻറ നൊസോമി ഒകുഹാരയാണ് സിന്ധുവിെൻറ എതിരാളി. ലോകചാമ്പ്യൻഷിപ്പിൽ സിന്ധുവിനെ തോൽപിച്ച താരമാണ് ഒകുഹാര. ചൈനയുടെ ബീവൻ ഷാങ്ങിെന 21-17, 21-10ന് പരാജയപ്പെടുത്തിയാണ് ഒകുഹാര ഫൈനലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.