ട്വന്‍റി20: ഷമിക്കു പകരക്കാരന്‍ ജസ്പ്രീത്

കാന്‍ബറ: ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഗുജറാത്ത് പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് ഇടം. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് പുതുമുഖ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. മുഷ്താഖ് അലി ട്വന്‍റി20യില്‍ ഗുജറാത്തിനുവേണ്ടി 14 വിക്കറ്റ് നേടിയ ജസ്പ്രീതിന്‍െറ പ്രകടനമാണ് ടീമിലേക്ക് വഴിതുറന്നത്. 26ാനാണ് ആദ്യ മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.