ധാക്ക:ഏഷ്യാ കപ്പ് ട്വൻറി-20 ക്രിക്കറ്റ് ഫൈനലിന് മണിക്കൂറുകൾ ശേഷിക്കേ സോഷ്യൽമീഡിയയിൽ പോരാട്ടം കനത്തു. ഇന്ത്യൻ നായകൻ എം.എസ് ധോണിയുടെ വെട്ടിമാറ്റിയ തലയുമായി നിൽക്കുന്ന ബംഗ്ലാ ബൗളർ തസ്കീൻ അഹ്മദിൻറ ഫോട്ടോയാണ് ട്വിറ്ററിൽ വൈറലായത്.
2015 ജൂണിൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ടീം ഇന്ത്യ കടുവകളോട് തോറ്റമ്പിയപ്പോൾ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ തല പകുതി മൊട്ടയടിച്ച രീതിയിൽ ഒരു ബംഗാളി പത്രം പ്രസിദ്ധീകരിച്ചിരുന്നു. മുസ്തസിഫുറഹ്മാനായിരുന്നു ആ പരമ്പരയിലെ ഹീറോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.