അനുഷ്കയുമായുള്ള വിവാഹ നിശ്ചയം ഉടനില്ല -കോഹ് ലി

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ ബോളിവുഡ് താരം അനുഷ്ക ശർമ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെയും വിവാഹം നിശ്ചയം നടക്കില്ല. ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട വിവാഹ നിശ്ചയ വാർത്ത നിഷേധിച്ച് വിരാട് കോഹ് ലി രംഗത്തെത്തി. അനുഷ്കയുമായുള്ള വിവാഹ നിശ്ചയം ഉടനില്ലെന്ന് കോഹ് ലി ട്വീറ്റ് ചെയ്തു. ഇക്കാര്യം മറച്ചുവെക്കില്ല. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ക്രിക്കറ്റ് താരം വ്യക്തമാക്കി.
 

 

Tags:    
News Summary - Anushka Sharma engagement rumours denied Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.