ഇന്ദോറിലെ താരം ലഗാനിലെ കച്​റ

മധ്യപ്രദേശ്​: ഇന്ദോറിലെ ഇന്ത്യ –ന്യുസിലാൻഡ്​ ക്രിക്കറ്റ്​ ടെസ്​റ്റിൽ 13 വിക്കറ്റ്​ പിഴുത്​ ആരാധകരുടെ മനംകവർന്ന സ്​പിന്നർ അശ്വിൻ സോഷ്യൽ മീഡിയയിലും താരം. അശുതോഷ്​ ഗൊവാരിക്കറി​െൻറ ഹിറ്റ്​ സിനിമയായ ലഗാനിലെ ​'അശ്വി​െൻറ റോളാണ്'​ ഇപ്പോൾ വൈറലായിരിക്കുന്നത്​. അശ്വിൻ തരംഗത്തി​െൻറ പശ്​ചാത്തലത്തിൽ ഫോളോ യുവർ സ്​പോർട്​സ്​ എന്ന പേജാണ്​ വിഡിയോ അപ്​ലോഡ്​ ചെയ്​തിരിക്കുന്നത്​. ​

Full View

ലെഗാനിലെ കച്​റക്കും ഭുവനും പകരം അശ്വിനും വിരാട്​ കോഹ്​ലിയും പ്രത്യക്ഷപ്പെടുന്ന വിഡിയോയിൽ അമിത് മിശ്ര, വൃദ്ധിമാന്‍ സാഹാ, മുന്‍ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍, മുന്‍ ന്യൂസിലന്റ് ക്യാപറ്റന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്, കളിക്കാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍, കേന്‍ വില്യംസ് എന്നിവരുമുണ്ട്​. ദിവസങ്ങൾക്കുള്ളിൽ എട്ട്​ ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞ വിഡിയോ പതിനയ്യായിരത്തിലധികമാളുകൾ ഷെയർ ചെയ്​തിട്ടുമുണ്ട്​.
Full View
Tags:    
News Summary - ashwin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.