െഎ.​പി.​എ​ൽ സം​പ്രേ​ഷ​ണം:  ബി.​സി.​സി.െ​എ​ക്ക്​  52 കോ​ടി പി​ഴ

ന്യൂ​ഡ​ൽ​ഹി: െഎ.​പി.​എ​ൽ സം​പ്രേ​ഷ​ണാ​വ​കാ​ശ ക്ര​മ​ക്കേ​ടി​ൽ ബി.​സി.​സി.​െ​എ​ക്ക്​ പി​ഴ. സ്​​റ്റാ​റ്റ്യൂ​ട്ട​റി സ​മി​തി​യാ​യ കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യാ​ണ് (സി.​സി.​െ​എ) ബി.​സി.​സി.​െ​എ​ക്ക്​ പി​ഴ ചു​മ​ത്തി​യ​ത്. ച​ട്ട​വി​രു​ദ്ധ​മാ​യി ​െഎ.​പി.​എ​ൽ സം​പ്രേ​ഷ​ണാ​വ​കാ​ശം വി​റ്റ​തി​നാ​ണ്​ ന​ട​പ​ടി. 60 ദി​വ​സ​ത്തി​ന​കം പി​ഴ അ​ട​ക്ക​ണം. 
ക​ഴി​ഞ്ഞ മൂ​ന്ന്​ സാ​മ്പ​ത്തി​ക​വ​ർ​ഷ​​ത്തി​ലെ ബി.​സി.​സി.​െ​എ​യു​ടെ വ​രു​മാ​ന​ത്തി​​െൻറ 4.48 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ പി​ഴ​യെ​ന്ന്​ സി.​സി.​െ​എ അ​റി​യി​ച്ചു. 1164.7 കോ​ടി​യാ​ണ്​ മൂ​ന്ന്​ വ​ർ​ഷ​ത്തെ ബി.​സി.​സി.െ​എ​യു​ടെ ശ​രാ​ശ​രി വ​രു​മാ​നം. ലേ​ല​ത്തി​​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ ക​മ്പ​നി​ക​ളു​ടെ വാ​ണി​ജ്യ​താ​ൽ​പ​ര്യ​ത്തി​നും ബി.​സി.​സി.​െ​എ​യു​ടെ സാ​മ്പ​ത്തി​ക​ലാ​ഭ​ത്തി​നും വേ​ണ്ടി സം​പ്രേ​​ഷ​ണാ​വ​കാ​ശ നി​യ​മം ബോ​ർ​ഡ്​ ലം​ഘി​ച്ചു​വെ​ന്ന്​ സി.​സി.​െ​എ വി​ല​യി​രു​ത്തി.
 

Tags:    
News Summary - BCCI fined Rs 52 cr, directed not to ban cricket leagues by non-members-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.