ന്യൂഡൽഹി: അടുത്ത സീസണിൽ െഎ.എസ്.എൽ ടീമുകളുടെ എണ്ണം 11 ആക്കി ഉയർത്താൻ തീരുമാനിച്ചതോടെ മുൻ െഎ ലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി ലേലത്തിൽ പെങ്കടുക്കാനൊരുങ്ങുന്നു. ഇതിനായി അപേക്ഷ നൽകിയതായി ബംഗളൂരു എഫ്.സി അധികൃതർ അറിയിച്ചു. പുതിയ ഫ്രാൈഞ്ചസികൾക്കായി ടെൻഡർ വിളിച്ച വെള്ളിയാഴ്ച തന്നെ ടീം ലേലത്തിനായുള്ള പേപ്പറുകൾ സമർപ്പിച്ചു. കേരളത്തിൽനിന്ന് തിരുവനന്തപുരം ഉൾപ്പെടെ പത്തു നഗരങ്ങളിൽ നിന്നാണ് ഫ്രാൈഞ്ചസിക്കുള്ള അനുമതി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.