ഡി​വി​ല്ലി​യേ​ഴ്​​സി​െൻറ പു​ന​ര​വ​താ​രം ഉ​ട​ൻ

ജൊ​ഹ​നാ​സ്​​ബ​ർ​ഗ്​: അ​ടു​ത്ത വ​ർ​ഷം ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി സ്​​റ്റാ​ർ ക്രി​ക്ക​റ്റ​ർ എ.​ബി ഡി​വി​ല്ലി​യേ​ഴ്​​സ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജ​ഴ്​​സി​യി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന്​ സൂ​ച​ന. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ഫാ​ഫ്​ ഡു​പ്ലെ​സി​സാ​ണ്​ എ.​ബി.​ഡി​യു​ടെ പു​ന​ര​വ​താ​ര​ത്തെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​േ​രാ​ഗ​മി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത്.

ജോ​ലി​ഭാ​ര​വും സ​മ്മ​ർ​ദ​വും കാ​ര​ണം ക​ഴി​ഞ്ഞ മേ​യി​ൽ വി​ര​മി​ച്ച എ​ബി​ഡി​യെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പു​തി​യ പ​രി​ശീ​ല​ക​ൻ​ ബൗ​ച്ച​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ വി​ര​മി​ക്ക​ൽ തീ​രു​മാ​ന​ത്തി​ൽ​നി​ന്നും യൂ​ടേ​ണ​ടി​ക്കാ​ൻ എബി തീ​രു​മാ​നി​ച്ചെ​ങ്കി​ലും സെ​ല​ക്​​ട​ർ​മാ​ർ ടീ​മി​ലു​ൾ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല.

Tags:    
News Summary - de villiers comes in south African jersey -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.