ചണ്ഡിഗഢ്: ഇന്ത്യൻ വനിത ട്വൻറി20 ടീം നായിക ഹർമൻപ്രീത് കൗർ ഇനി പഞ്ചാബ് പൊലീസിൽ ഡി.എസ്.പി (ഡെപ്യൂട്ടി സൂപ്രണ്ട് ഒാഫ് പൊലീസ്). റെയിൽവേ ജീവനക്കാരിയായിരുന്ന ഹർമൻപ്രീതിനെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ പ്രത്യേക താൽപര്യപ്രകാരമാണ് പഞ്ചാബ് പൊലീസിൽ ഡി.എസ്.പിയായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.