കോ​ഹ്​​ലി​യു​ടെ ഭാ​രം

ഇ​ന്ത്യ​യു​ടെ ഭാ​രം മു​ഴു​വ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ തോ​ളി​ലാ​ണ്. ഒാ​രോ ക​ളി ക​ഴി​യു​​േ​മ്പാ​ഴും അ​ത്​ കൂ​ടു​ന്നേ​യു​ള്ളൂ​വെ​ന്ന​തി​​െൻറ തെ​ളി​വാ​ണ്​ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്​​റ്റ്. എ​ന്നു​വെ​ച്ചാ​ൽ, എ​ഡ്​​ജ്​​ബാ​സ്​​റ്റ​ൺ ടെ​സ്​​റ്റി​ൽ മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​തു​ത​ന്നെ​യാ​ണ്​ ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ ​ക്രി​ക്ക​റ്റി​​െൻറ അ​വ​സ്​​ഥ​യെ​ന്നു സാ​രം. 2013 ഡി​സം​ബ​ർ മു​ത​ൽ പ്ര​ധാ​ന നാ​ലു​ ടെ​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ മു​ൻ​നി​ര ബാ​റ്റി​ങ്ങി​​െൻറ റി​പ്പോ​ർ​ട്ടാ​ണ്​ ചു​വ​ടെ. 


(ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട്​ എ​ന്നി​വ​ർ​ക്കെ​തി​രാ​യ പ്ര​ക​ട​നം)

വി​രാ​ട്​ കോ​ഹ്​​ലി 
1798 റ​ൺ​സ്, 54.48 ശ​രാ​ശ​രി 
(17 ടെ​സ്​​റ്റ്)

മു​ര​ളി വി​ജ​യ്​ 
1208 റ​ൺ​സ്​ 
@35.52 (17 ടെ​സ്​​റ്റ്)

അ​ജി​ൻ​ക്യ 
ര​ഹാ​നെ
1143 റ​ൺ​സ്​ @ 43.96 (15 ടെ​സ്​​റ്റ്)

ചേ​തേ​ശ്വ​ർ പു​ജാ​ര 
863 റ​ൺ​സ്​ 
@ 28.76 (15 ടെ​സ്​​റ്റ്)

ശി​ഖ​ർ ധ​വാ​ൻ 
651 റ​ൺ​സ്​ @ 27.12 (12 ടെ​സ്​​റ്റ്)

എം.​എ​സ്.​ ധോ​ണി 
621 റ​ൺ​സ്​ @ 31.05 (11 ടെ​സ്​​റ്റ്)

രോ​ഹി​ത്​ ശ​ർ​മ 
452 റ​ൺ​സ്​ @ 23.78 (10 ടെ​സ്​​റ്റ്)


സെ​ഞ്ച്വ​റി​യി​ൽ പാ​തി കോ​ഹ്​​ലി

2013 മു​ത​ൽ നാ​ലു​ ടെ​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ത്യ നേ​ടി​യ 16 സെ​ഞ്ച്വ​റി​ക​ളി​ൽ പ​കു​തി​യും കോ​ഹ്​​ലി​യു​ടെ വ​ക. 

കോ​ഹ്​​ലി 8 സെ​ഞ്ച്വ​റി (17 ടെ​സ്​​റ്റ്)
അ​ജി​ൻ​ക്യ ര​ഹാ​നെ 3 (15 ടെ​സ്​​റ്റ്)
മു​ര​ളി വി​ജ​യ്​ 2 (17)
ശി​ഖ​ർ ധ​വാ​ൻ 1 (12)
ചേ​തേ​ശ്വ​ർ പു​ജാ​ര 1 (15)
ലോ​കേ​ഷ്​ രാ​ഹു​ൽ 1 (15)

Tags:    
News Summary - india in england- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.