വാങ്ഗെരി (ന്യൂസിലൻഡ്): ‘എ’ ടീം ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങി. ചതുർദിന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 323ന് പുറത്തായപ്പോൾ മറുപടി ഇന്നിങ്സിൽ ന്യൂസിലൻഡ് 398 റൺസ് നേടി.
കാം െഫ്ലച്ചർ (103), ടിം സിഫേർട് (86), ഡഗ് ബ്രേസ്വെൽ (55), കെയ്ൽ ജാമിസൺ (53) എന്നിവരാണ് ന്യൂസിലൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.