?????????? ????????? ?????????? ?????? ???????? ?????? ??????????? ?????? ??????? ???????

എലിമിനേറ്റർ റൗണ്ടിൽ കൊൽക്കത്തക്ക്​ 129 റൺസ്​ വിജയലക്ഷ്യം

ബംഗളൂരു: ​തോറ്റാൽ ​െഎ.പി.എൽ ഫൈനൽ കാണാതെ പുറത്താകുന്ന നിർണായകമായ എലിമിനേറ്റർ റൗണ്ടിൽ സൺ​റൈസേഴ്​സ്​ ഹൈദരബാദിനെതിരെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ 129 റൺസ്​ വിജയലക്ഷ്യം.

ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്​ ഉമേഷ്​ യാദവി​​െൻറയും കോൾട്ടർ നൈലി​​െൻറയും തീ തുപ്പിയ പന്തുകൾക്കുമുന്നിൽ  കാര്യമായി പിടിച്ചു നിൽക്കാൻ ആരുമില്ലാതെ വന്നപ്പോൾ വാർണറും സംഘവ​ും 20ഒാവറിൽ ആറ്​ വിക്കറ്റിന്​ 128 റൺസിന്​ ചുരുങ്ങുകയായിര​ുന്നു. 
നൈൽ മൂന്നു വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ഉമേഷ്​ രണ്ട്​ വിക്കറ്റ്​ സ്വന്തമാക്കി.

ഇന്നത്തെ മത്സരം തോൽക്കുന്നവർ ഫൈനൽ കാണാതെ പുറത്താകും. ജയിക്കുന്നവർക്ക്​ ഫൈനലിൽ കടക്കണമെങ്കിൽ മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം എലിമിനേറ്റർ കടമ്പ കൂടി കടക്കണം.

Tags:    
News Summary - ipl 2017 hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.