ഒാറഞ്ച് ക്യാപ്: േഡവിഡ് വാർനർ -641 റൺസ്(ഹൈദരാബാദ്)
പർപ്ൾ ക്യാപ്: ഭുവനേശ്വർ കുമാർ -26 വിക്കറ്റ് (ഹൈദരാബാദ്)
എമേർജിങ് പ്ലെയർ: ബേസിൽ തമ്പി (ഗുജറാത്ത്)
പെർഫെക്ട് ക്യാച്ച്: സുരേഷ് റെയ്ന (ഗുജറാത്ത് ലയൺസ്)
മാക്സിമം സിക്സ്: ഗ്ലെൻ മാക്സ്വെൽ -26 (പഞ്ചാബ്)
സൂപ്പർഫാസ്റ്റ് ഫിഫ്റ്റി: സുനിൽ നരെയ്ൻ 15 പന്തിൽ 54 (കൊൽക്കത്ത)
ഷോട്ട് ഒാഫ് ദ സീസൺ: യുവരാജ് സിങ് (ഹൈദരാബാദ്)
സ്റ്റൈലിഷ് പ്ലെയർ: ഗൗതം ഗംഭീർ (കൊൽക്കത്ത)
ഫെയർപ്ലേ അവാർഡ്: ഗുജറാത്ത് ലയൺസ്
ടീം െഎ.പി.എൽ 2017
1) ഡേവിഡ് വാർനർ (14 കളി, 641 റൺസ്
@ 58.27, സ്ട്രൈക്ക് 141.81, ഉയർന്ന സ്കോർ 126, 4x50)
2)പാർഥിവ് പേട്ടൽ (16 കളി, 395 റൺസ്
@ 24.68, സ്ട്രൈക്ക് 134.81, ഉയർന്ന സ്കോർ 70, 2x50)
3 സ്റ്റീവ് സ്മിത്ത് (15 ഇന്നിങ്സ്, 472 റൺസ്
@ 39.33, സ്ട്രൈക്ക് 121.96, ഉയർന്ന സ്കോർ 84*, 3x50)
4 റോബിൻ ഉത്തപ്പ (13 കളി, 388 റൺസ്
@ 29.84, സ്ട്രൈക്ക് 165.10, ഉയർന്ന സ്കോർ 87, 5x50)
5 ബെൻ സ്റ്റോക്സ് (316 റൺസ് @ 31.60, സ്ട്രൈക്ക് റേറ്റ് 142.98,
ഉയർന്ന സ്കോർ 103*, 12 വിക്കറ്റ്, ഇക്കോണമി 7.18)
6 മനോജ് തിവാരി (13 കളി, 324 റൺസ് @ 32.40, സ്ട്രൈക്ക് 137.28,
ഉയർന്ന സ്കോർ 60, 2x50)
7 കൃണാൽ പാണ്ഡ്യ (11 കളി, 243 റൺസ് @ 34.71, സ്ട്രൈക്ക് 135.75,
ഉയർന്ന സ്കോർ 47, 10 വിക്കറ്റ് ഇക്കോണമി 6.92)
8 പവൻ നേഗി (12 കളി, 16 വിക്കറ്റ് @ 12.31, സ്ട്രൈക്ക് 12,
ഇക്കോണമി 6.12)
9 ഭുവനേശ്വർ കുമാർ (14 കളി, 26 വിക്കറ്റ് @ 14.19, സ്ട്രൈക്ക് 12,
ഇക്കോണമി 7.05)
10 ജയദേവ് ഉനദ്കട് (12 കളി, 24 വിക്കറ്റ് @ 13.41, സ്ട്രൈക്ക് 11.4,
ഇക്കോണമി 7.02)
11 ഇമ്രാൻ താഹിർ (12 കളി, 18 വിക്കറ്റ് @ 20.50, സ്ട്രൈക്ക് 15.6,
ഇക്കോണമി 7.85)
12ാമൻ ആൻഡ്ര്യൂ ടൈ (6 കളി, 12വിക്കറ്റ് @ 11.75, സ്ട്രൈക്ക് 10.5,
ഇക്കോണമി 6.71)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.