പെർത്ത്: രണ്ടാം ടെസ്റ്റിൽ പരസ്യ വാക്കേറ്റത്തിൽ ഏർപെട്ട് രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമ്മയും. ഇരുവരും വഴക്കടിക ്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യ ഇലവനിൽ ഉൾപെടാതെ പുറത്തിരുന്ന ജഡേജ പകരക്കാരൻ ഫീൽഡർ ആയാണ് കളത്തിലെത്തിയത്. പരസ്പരം മുഖത്തേക്ക് വിരൽ ചൂണ്ടി സംസാരിക്കുന്ന ഇവർ എന്ത് വിഷയത്തിലാണ് വഴക്കടിക്കുന്നതെന്ന് വ്യക്തമല്ല. തുടർന്ന് മുഹമ്മദ് ഷാമിയും കുൽദീപ് യാദവും എത്തി ഇടപെട്ട് വഴക്ക് അവസനിപ്പിക്കുകയായിരുന്നു.
Ishant Sharma & Ravindra Jadeja were caught fighting & abusing on field yesterday. They were seen pointing fingers at each other in an animated argument. They were separated by Kuldeep & Shami. What's going on in Indian dressing room? #AUSvIND pic.twitter.com/j5fw5os0cD
— Abhishek Agarwal (@abhishek2526) December 18, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.