കറാച്ചി: ഉഭയകക്ഷി ക്രിക്കറ്റ് കരാർ മാനിക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ േബാർഡിൽ നിന്ന് വൻ തുക നഷ്ടപരിഹാരം നേടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയെ സമീപിച്ചു. 2014, 15 വർഷങ്ങളിൽ കളിക്കാമെന്ന് സമ്മതിച്ച പരമ്പരകളിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ ബി.സി.സി.െഎ ഏഴ് കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് പി.സി.ബിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.