ധോണിക്ക് പ്രഭുദേവയുടെ ലുങ്കി ഡാൻസ് ക്ലാസ്

എങ്ങനെ ലുങ്കി ഡാൻസ് കളിക്കാമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിക്ക് തമിഴ് നടനും ഡാൻസറുമായ പ്രഭുദേവ പറഞ്ഞുകൊടുക്കുന്ന വിഡിയോ വൈറലാകുന്നു.  ഒരു ഇരുചക്രവാഹന കമ്പനിയുടെ പരസ്യത്തിനായാണ് ധോണി ലുങ്കി ഡാൻസ് പഠിക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ച പുതിയൊരു ധോണിയെയാണ് വിഡിയോയിൽ കാണാനാകുക.

Full View
Tags:    
News Summary - Prabhudeva teaches Dhoni how to dance in a lungi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.