ഡർബൻ: തുടർച്ചയായി അഞ്ച് അർധസെഞ്ച്വറികൾ നേടുന്ന നാലാമാത്തെ ഇന്ത്യൻ താരമെന്ന നേട്ടവുമായി അജിങ്ക്യ രഹാനെ. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലും അർധസെഞ്ച്വറി (79) നേടിയതോടെയാണ് രഹാനെയെ തേടി ഈ നേട്ടമെത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഈ നേട്ടം രണ്ട് തവണ നേടിയിട്ടുണ്ട്. 2012, 2013 വർഷങ്ങളിലായിരുന്നു കോഹ്ലിയുടെ നേട്ടം. സചിൻ ടെണ്ടുൽക്കർ (2004), രാഹുൽ ദ്രാവിഡ് (2004-05) എന്നിവരാണ് ഈ നേട്ടം മുമ്പ് നേടിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.