ബി.​സി.​സി.​െ​എ അഡ്​മിനിസ്​ട്രേഷൻ കമ്മിറ്റി: രാ​മ​ച​ന്ദ്ര ഗു​ഹ രാ​ജി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: ബോ​ർ​ഡ്​ ഒാ​ഫ്​ ക​ൺ​ട്രോ​ൾ ഫോ​ർ ക്രി​ക്ക​റ്റ്​ ഇ​ൻ ഇ​ന്ത്യ​യി​ൽ (ബി.​സി.​സി.​െ​എ) ശു​ദ്ധി​ക​ല​ശം ന​ട​ത്തു​ന്ന​തി​നാ​യി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച നാ​ലം​ഗ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ക​മ്മി​റ്റി​യ​ി​ൽ (സി.​ഒ.​എ) നി​ന്ന്​ പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ക്രി​ക്ക​റ്റ്​ എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​മ​ച​ന്ദ്ര ഗു​ഹ രാ​ജി​വെ​ച്ചു. വ്യ​ക്​​തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്​​ഥാ​ന​മൊ​ഴി​യു​ന്ന​താ​യി ഗു​ഹ, ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​നോ​ദ്​ റാ​യി​യെ മേ​യ്​ 28ന്​ ​രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​യി ജ​സ്​​റ്റി​സു​മാ​രാ​യ എം.​എം. ശാ​ന്ത​ന​ഗൗ​ഡ​ർ, ദീ​പ​ക്​ ഗു​പ്​​ത എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്​ മു​മ്പാ​കെ അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ്​ സി​ൻ​ഹ​യാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ രാ​ജി സ്വീ​ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കോ​ട​തി ജൂ​ലൈ 14ലേ​ക്ക്​ മാ​റ്റി​വെ​ച്ചു.ബി.​സി.​സി.​െ​എ​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​നു​മാ​യി വി​നോ​ദ്​ റാ​യ്​ (ചെ​യ​ർ​മാ​ൻ), രാ​മ​ച​ന്ദ്ര ഗു​ഹ, ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ ഡെ​വ​ല​പ്​​മ​െൻറ്​ ഫൈ​നാ​ൻ​സ്​ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ വി​​ക്രം ലി​മാ​യെ, ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ്​ ടീം ​മു​ൻ നാ​യി​ക ഡ​യാ​ന എ​ഡു​ൽ​ജി എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യെ ഇൗ ​വ​ർ​ഷം ജ​നു​വ​രി 30നാ​ണ്​ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച​ത്.

ഏ​റെ തി​ര​ക്കു​പി​ടി​ച്ച അ​ക്കാ​ദ​മീ​ഷ്യ​നാ​യ ഗു​ഹ​ക്ക്​ ബി.​സി.​സി.​െ​എ​ക്കു​വേ​ണ്ടി നീ​ക്കി​വെ​ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത​താ​ണ്​ രാ​ജി​​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​തു​വ​രെ ന​ട​ന്ന ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ൽ പ​കു​തി​യി​ലും ഗു​ഹ പ​െ​ങ്ക​ടു​ത്തി​ട്ടി​ല്ല. ‘‘കാ​യി​ക ച​രി​ത്ര​ത്തി​ൽ, പ്ര​ത്യേ​കി​ച്ച്​ ക്രി​ക്ക​റ്റി​ൽ ഏ​റെ അ​വ​ഗാ​ഹ​മു​ള്ള​യാ​ളാ​ണ്​ ഗു​ഹ. എ​ന്നാ​ൽ, ക്രി​ക്ക​റ്റ്​ ഭ​ര​ണം മ​റ്റൊ​രു മേ​ഖ​ല​യാ​ണ്. വി​നോ​ദ്​ റാ​യി​യും വി​ക്രം ലി​മാ​യെ​യു​മാ​ണ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി കൈ​കാ​ര്യം ചെ​യ്​​തി​രു​ന്ന​ത്​’’ -രാ​ജി വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ശേ​ഷം മു​തി​ർ​ന്ന ബി.​സി.​സി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, ബി.​സി.​സി.​െ​എ​യു​ടെ അ​നി​ഷ്​​ടം സ​മ്പാ​ദി​ച്ച ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ​യു​മാ​യി ഗു​ഹ​ക്കു​ള്ള അ​ടു​പ്പ​വും രാ​ജി​ക്കു​പി​ന്നി​ലു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. കും​ബ്ലെ​യും ഗു​ഹ​യും ഏ​െ​റ​ക്കാ​ല​മാ​യി അ​ടു​പ്പം സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ്. രാ​ജ്യ​െ​ത്ത ക്രി​ക്ക​റ്റി​​െൻറ​യും ക​ളി​ക്കാ​രു​ടെ​യും വ​ള​ർ​ച്ച​ക്കാ​യി മു​ന്നോ​ട്ടു​െ​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ടെ പേ​രി​ൽ കും​​ബ്ലെ ബ​ലി​യാ​ടാ​ക്ക​പ്പെ​ടു​ന്ന​തി​ൽ ഗു​ഹ​ക്ക്​ അ​മ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, രാ​ജി​കാ​ര​ണ​ത്തെ കു​റി​ച്ച്​ ഗു​ഹ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

Tags:    
News Summary - Ramachandra Guha resigns from CoA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.