ച​രി​ത്ര നി​യ​മ​ന​വു​മാ​യി റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്​​സ്​

ബം​ഗ​ളൂ​രു: വ​നി​ത സ​േ​പ്പാ​ർ​ട്ടി​ങ്​ സ്​​റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന ആ​ദ്യ ഐ.​പി.​എ​ൽ ടീ​മാ​യി റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​ർ. ന​വ്​​നീ​ത ഗൗ​ത​മി​നെ സ്​​പോ​ർ​ട്​​സ്​ മ​സാ​ജ്​ തെ​റ​പ്പി​സ്​​റ്റാ​യി നി​യ​മി​ച്ചാ​ണ്​ ബാം​ഗ്ലൂ​ർ പു​തു​ച​രി​ത്ര​മെ​ഴു​തി​യ​ത്.

ഹെ​ഡ്​ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ ഇ​വാ​ൻ സ്​​പീ​ച്ച്​​ലി​യു​ടെ കീ​ഴി​ലാ​യി​രി​ക്കും ന​വ്​​നീ​ത പ്ര​വ​ർ​ത്തി​ക്കു​ക.

Tags:    
News Summary - RCB Become First IPL Team To Appoint Woman In Support Staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.