???????????????????? ?????????? ???? ?????? ????????????????

ധവാൻ പുറത്ത്​, പകരം ഋഷഭ്​ പന്ത്​ ടീമിൽ

സ​താം​പ്​​ട​ൺ: കൈ​വി​ര​ലി​നു​ പ​രി​ക്കേ​റ്റ്​ പു​റ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ഒാ​പ​ണി​ങ്​ ബാ​റ്റ്​​ സ്​​മാ​ൻ ശി​ഖ​ർ ധ​വാ​ന്​ ഇൗ ​ലോ​ക​ക​പ്പി​ൽ തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കാ​നാ​കി​ല്ല. പ​രി​ക്ക ു​ ഭേ​ദ​മാ​കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​മെ​ന്ന്​ വ്യ​ക്​​ത​മാ​യ​തോ​ടെ ധ​വാ​നു പ​ക​രം ഋ​ഷ​ഭ്​ പ​ന്തി​ന െ ഒൗ​ദ്യോ​ഗി​ക​മാ​യി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ബി.​സി.​സി.​െ​എ ട്വീ​റ്റ്​ ചെ​യ്​​തു.

ഇൗ​മാ​സം ഒ​ മ്പ​തി​ന്​ ഒാ​സീ​സു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​റ്റ്​ കു​മ്മി​ൻ​സി​​െൻറ ബൗ​ൺ​സ​ർ ഇ​ട​തു​​കൈ വി​ര​ലി​ൽ കൊ​ണ്ടാ​ണ്​ ധ​വാ​ന്​ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ര​ലു​മാ​യി പി​ന്നെ​യും ബാ​റ്റു​വീ​ശി​യ താ​രം അ​ന് ന്​ 109 പ​ന്തി​ൽ 117 റ​ൺ​െ​സ​ടു​ത്ത്​ ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചി​രു​ന്നു. പ​രി​േ​ശാ​ധ​ന​യി​ൽ ഇ​ട​തു​കൈ​യു​ടെ ചൂ​ണ്ടു​വി​ര​ലി​നും ത​ള്ള​വി​ര​ലി​നും ഇ​ട​യി​ൽ പു​റം​ഭാ​ഗ​ത്ത്​​ പൊ​ട്ട​ലു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ ആ​ദ്യം മൂ​ന്നു ക​ളി​ക​ളി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി.
നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങാ​തെ ഇം​ഗ്ല​ണ്ടി​ൽ ത​ങ്ങാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​രോ​ഗ​തി ക​ണ്ടെ​ങ്കി​ലും ജൂ​ലൈ മ​ധ്യ​ത്തോ​ടെ മാ​ത്ര​മേ ക​ള​ത്തി​ൽ തി​രി​ച്ചെ​ത്താ​നാ​കൂ എ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​നി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ബി.​സി.​സി.​െ​എ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഋഷഭ്​ പന്ത്​

പ​രി​ക്കേ​റ്റ അ​ന്നു​ത​ന്നെ പ​ക​ര​ക്കാ​ര​നാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യി​രു​ന്ന ഋ​ഷ​ഭ്​ പ​ന്തി​നെ സ്​​ഥി​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ക​രു​ത്ത​രാ​യ ​ഇം​ഗ്ല​ണ്ടി​നും ആ​സ്​​ട്രേ​ലി​യ​ക്കു​മെ​തി​െ​ര മി​ക​ച്ച റെ​ക്കോ​ഡു​ള്ള ഋ​ഷ​ഭ്​ പ​ന്തി​നെ തു​ട​ക്ക​ത്തി​ൽ മാ​റ്റി​നി​ർ​ത്തി​യ വി​വാ​ദം ഇ​തോ​ടെ അ​വ​സാ​നി​പ്പി​ക്കാ​നാ​യ​തി​​െൻറ അ​ധി​ക സ​ന്തോ​ഷ​വും ക്രി​ക്ക​റ്റ്​ അ​ധി​കൃ​ത​ർ​ക്കു​ണ്ട്. പു​തി​യ മാ​റ്റം അം​ഗീ​ക​രി​ക്കാ​ൻ ബി.​​സി.​സി.​െ​എ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​ന്​ അ​പേ​ക്ഷ ന​ൽ​കും.
ധ​വാ​ൻ മാ​റി​നി​ന്ന​തോ​ടെ പാ​കി​സ്​​താ​നെ​തി​രാ​യ ക​ഴി​ഞ്ഞ ക​ളി​യി​ൽ കെ.​എ​ൽ. രാ​ഹു​ലാ​ണ്​ രോ​ഹി​ത്​ ശ​ർ​മ​ക്കൊ​പ്പം ഇ​ന്നി​ങ്​​സ്​ ഒാ​പ​ൺ ചെ​യ്​​തി​രു​ന്ന​ത്. പ​ന്ത്​ ഇ​നി നാ​ലാ​മ​നാ​യാ​കും ഇ​റ​ങ്ങു​ക.
ഏ​ക​ദി​ന​ത്തി​ൽ അ​ഞ്ചു​ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്​ അ​നു​ഭ​വ​സ​മ്പ​ത്തെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ തു​റു​പ്പു​ശീ​ട്ടാ​യാ​ണ്​ പ​ന്ത്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ​െഎ.​പി.​എ​ൽ സീ​സ​ണി​ൽ 169 സ്​​ട്രൈ​ക്ക്​ റേ​റ്റി​ൽ 488 റ​ൺ​സാ​ണ്​ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ഭു​വ​നേ​ശ്വ​ർ കു​മാ​ർ പ​രി​ക്കേ​റ്റ്​ താ​ൽ​ക്കാ​ലി​ക​മാ​യി പു​റ​ത്താ​യ​തി​നാ​ൽ പ​ന്ത്​ കൂ​ടി എ​ത്തി​യി​ല്ലെ​ങ്കി​ൽ 13 പേ​രാ​കും ഇ​ന്ത്യ​ൻ നി​ര​യി​ലു​ണ്ടാ​കു​ക. ഭു​വ​നേ​ശ്വ​റി​​െൻറ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ടീം ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ​ധ​വാ​​െൻറ മ​ട​ക്കം ക്ഷീ​ണ​മാ​ണെ​ങ്കി​ലും അ​ത്​ പ​രി​ഹ​രി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച പ​ക​ര​ക്കാ​ര​ൻ പ​ന്ത്​ ത​ന്നെ​യെ​ന്നു​റ​പ്പ്.

Tags:    
News Summary - Shikhar Dhawan ruled out of World Cup, Rishabh Pant to replace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.