ക്രൈസ്റ്റ് ചർച്ച്: അണ്ടർ 19 ലോകകപ്പിൽ പാകിസ്താനെ 203 റൺസിന് തകർത്ത് ഇന്ത്യ കലാശപ്പോരിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് രാഹുൽ ദ്രാവിഡിനും കുട്ടികൾക്കും അഭിനന്ദന പ്രവാഹം. ഇന്ത്യൻ ക്രിക്കറ്റിൻെറ ഭാവി ഭദ്രമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ദ്രാവിഡിൻെറ കുട്ടികൾ പുറത്തെടുത്തത്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും ദ്രാവിഡിൻെറ ടീമിനെ വാഴ്ത്തി രംഗത്തെത്തി. പാകിസ്താനെതിരെ വൻമാർജിനിലുള്ള ഇന്ത്യയൻ ജയം ക്രിക്കറ്റ് ലോകം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറടക്കമുള്ളവർ അഭിനന്ദനവുമായി രംഗത്തെത്തി. രാഹുൽ ദ്രാവിഡിനാണ് വിജയത്തിൻെറ എല്ലാ ക്രെഡിറ്റുമെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. വന്മതിൽ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിനെ സംരക്ഷിക്കുന്നെന്ന് ഒരു ആരാധകൻ കുറിച്ചു.
Quality play with great dominance in all departments. Splendid display! Good luck for the finals. #INDvsPAK pic.twitter.com/xdttwr8Y8K
— Sachin Tendulkar (@sachin_rt) January 30, 2018
Top Inn by our own lad #shubmanGill in U-19 India vs Pakistan World Cup semi final..so proud of you..keep going guys.. Cup Jeet kar aana hai.. All the best for the finals #Rahuldravid one more game guys
— Harbhajan Turbanator (@harbhajan_singh) January 30, 2018
A comprehensive, surgical win for the Indian U-19 team against Pakistan! Gear up for the finals against the Aussies now! And must mention #RahulDravid for the wonderful job he is doing for the future of Indian cricket! #INDvsPAK #U19CWC
— Akshaye Rathi (@akshayerathi) January 30, 2018
Not a single point where we can say that team has got to work hard be it batting, fielind, bowling or anything. #RahulDravid sir deserves the standing ovation! #U19CWC #INDvPAK
— (@LoyalViratFan) January 30, 2018
Don't forget the man behind success of Indian under 19 cricket team. Who else ! The great Rahul Dravid . "The Wall" is still protecting Indian cricket. #U19WorldCup #INDvPAK pic.twitter.com/wglljYDwSq
— umang misra (@umangmisra) January 30, 2018
Rahul Dravid being made the mentor for these rising stars in our cricketing firmament, is the best thing, we had been witnessed in the recent history of our cricket-management.
— Jose Puliampatta (@JosePuliampatta) January 30, 2018
The best synergy I can think of.
Best wishes & Godspeed in their sincere & hardworking endeavors.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.