ക്രൈസ്റ്റ് ചർച്ച്: അണ്ടർ 19 ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ 131 റൺസിന് തോൽപിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശുഭമൻ ഗിലിെൻറ (86) മികവിൽ 265 റൺസെടുത്തു. നായകൻ പൃഥ്വി ഷാ (40), അഭിഷേക് ശർമ (50) എന്നിവരും തിളങ്ങി. മറുപടിയിൽ ബംഗ്ലാദേശ് 42.1 ഒാവറിൽ 134ന് പുറത്തായി. ചൊവ്വാഴ്ചയാണ് ഇന്ത്യ-പാകിസ്താൻ സെമി പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.