അനുഷ്കയും കോഹ്ലിയും ഡൽഹിയിൽ എത്തി; നാളെ വിരുന്ന്

ന്യൂ ഡൽഹി: ബോളിവുഡ് നടി  അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും ഡൽഹിയിൽ തിരിച്ചെത്തി. ഇറ്റലിയിൽ വെച്ച് നടന്ന ഇരുവരുടേയും വിവാഹ വാർത്തകൾ നിരന്തരം മാധ്യമങ്ങളിലേക്കെത്തിച്ച ഇൻസ്റ്റഗ്രാമിലെ ഫാൻ പേജാണ് ദമ്പതികൾ ഇന്ത്യയിലെത്തിയ കാര്യം അറിയിച്ചത്. നാളെ ഡൽഹിയിൽ വെച്ച് ബന്ധുക്കൾക്ക് ഇരുവരും ചേർന്ന് വിരുന്നൊരുക്കുന്നുണ്ട്. ഡിസംബർ 26ന് മുംബൈയിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിരുന്നൊരുക്കുന്നുണ്ട്.
 

Tags:    
News Summary - Virat, Anushka back in India -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.