കോഹ്​ലിക്ക്​ മുന്നിൽ ഇനി സചിൻ മാത്രം

മുംബൈ: സെഞ്ച്വറിയുടെ കാര്യത്തിൽ കോഹ്​ലിക്ക്​ മുന്നിൽ ഇനി സചിൻ മാത്രം. ഏകദിനത്തിലെ 31ാം സെഞ്ച്വറി പൂർത്തിയാക്കിയ കോഹ്​ലി മുൻ ആസ്​ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനെ മറികടന്ന്​ രണ്ടാം സ്​ഥാന​െത്തത്തി. 375 മത്സരങ്ങളിൽ നിന്നാണ്​ പോണ്ടിങ്​ 30 സെഞ്ച്വറി നേടിയത്​. 463 മത്സരങ്ങളിൽ 49 സെഞ്ച്വറിയുള്ള സചിൻ മാത്രമാണ്​ ഇനി കോഹ്​ലിയുടെ മുന്നിലുള്ളത്​. 

Tags:    
News Summary - Virat Kohli Surpasses Ricky Ponting; Only Behind Sachin Tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.