ഡ​ഗ്ല​സ് കോ​സ്​​റ്റ​ക്ക്​ പ​രി​ക്ക്​; ഭീ​തി​യി​ൽ ബ്ര​സീ​ലും

റി​യോ ​െഡ ​ജ​നീ​റോ: സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ പ​രി​ക്ക്​ ഭേ​ദ​മാ​യി തി​രി​ച്ചെ​ത്തു​ന്നു​വെ​ന്ന ശു​ഭ​വാ​ർ​ത്ത​ക്ക്​ പി​ന്നാ​ലെ ബ്ര​സീ​ൽ ക്യാ​മ്പി​ൽ ഭീ​തി​പ​ര​ത്തി വി​ങ്ങ​ർ ഡ​ഗ്ല​സ്​ കോ​സ്​​റ്റ​യു​ടെ പ​രി​ക്ക്. തു​ട​ക്കേ​റ്റ പ​രി​ക്ക്​ അ​ത്ര ഗു​രു​ത​ര​മ​ല്ലെ​ങ്കി​ലും താ​ര​ത്തി​​െൻറ സേ​വ​നം സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ലും പ​രി​ശീ​ല​ന സ​മ​യ​ത്തും ല​ഭ്യ​മാ​കി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ലെ വെ​റോ​ന​ക്കെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ്​ യു​വ​ൻ​റ​സ്​ താ​ര​ത്തി​ന്​ പ​രി​ക്കേ​റ്റ​ത്. ജൂ​ൺ മൂ​ന്നി​ന് ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ഗ്ല​സ് കോ​സ​്​​റ്റ ബൂ​ട്ട്​ കെ​ട്ടു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​ന്നി​ട്ടി​ല്ല.
Tags:    
News Summary - Douglas Costa picks up injury in Brazil training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.