പാരിസ്: ലീഗ് വണ്ണിൽ പരിശീലകനായി കാൽകുത്തിയ തിയറി ഒൻറിക്ക് തോൽവിയോടെ തുടക്കം. ബെൽജിയം സഹപരിശീലക സ്ഥാനം രാജിവെച്ച് മോണകോക്കൊപ്പം ചേർന്ന മുൻ ഫ്രഞ്ച് താരത്തെ സ്ട്രാസ്ബർഗാണ് തോൽവിയോടെ വരവേറ്റത് (2-1). അതേസമയം, പത്തിൽ 10 ജയവുമായി പി.എസ്.ജി കുതിക്കുകയാണ്. അവസാന മത്സരത്തിൽ 5-0ത്തിന് എമിനസിനെ ചാമ്പ്യന്മാർ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.