അ​ണ്ട​ർ-20 ഫുട്​ബാൾ ലോ​ക​ക​പ്പ്​  വേ​ദി​ക്കാ​യി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ-17 ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ 2019ലെ ​അ​ണ്ട​ർ-20 ലോ​ക​ക​പ്പ്​ വേ​ദി​ക്കാ​യും ശ്ര​മം​തു​ട​ങ്ങി. അ​ണ്ട​ർ-17 ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ അ​ടു​ത്ത ലോ​ക​ക​പ്പി​നാ​യി അ​ഖി​ലേ​ന്ത്യാ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഫി​ഫ​യെ സ​മീ​പി​ച്ച​ത്. 
Tags:    
News Summary - India shows interest to host FIFA U-20 World Cup in 2019 malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.